Questions from ഇന്ത്യാ ചരിത്രം

981. ശതസഹസ്ര സംഹിത എന്നറിയപ്പെടുന്നത്?

മഹാഭാരതം

982. ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ?

പെത്തിക് ലോറൻസ്; സ്റ്റാഫോർഡ് ക്രിപ്സ് & എ.വി അലക്സാണ്ടർ

983. ആസാദ് ഹിന്ദ് ഗവൺമെന്റിനെ അംഗീകരിച്ച രാജ്യങ്ങൾ?

സിംഗപ്പൂർ; ജപ്പാൻ; ഇറ്റലി

984. ഖുനി ദർവാസാ പണികഴിപ്പിച്ചത്?

ഷേർഷാ

985. സെമീന്ദാരി സമ്പ്രദായം എന്നറിയപ്പെടുന്നത്?

ശാശ്വത ഭൂനികുതി വ്യവസ്ഥ

986. ജൈനമതത്തിലെ പ്രാഥമിക തത്വത്തെപ്പറ്റി പരാമർശിക്കുന്ന ഗ്രന്ഥം?

മൂലസൂത്രം

987. AD 1175 ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി?

മുഹമ്മദ് ഗോറി

988. മഹാവിഷ്ണുവിന്റെ അവസാനത്തെ അവതാരം?

കൽക്കി

989. രമാണത്തിന്‍റെ മൂലകൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?

വള്ളത്തോൾ

990. "ലോങ്ങ് വാക്ക് " ; സഡക്ക് - ഇ- അസം എന്നിങ്ങനെ അറിയപ്പെടുന്നത്?

ഗ്രാന്റ് ട്രങ്ക് റോഡ്

Visitor-3494

Register / Login