Questions from ഇന്ത്യാ ചരിത്രം

951. കദംബ വംശ സ്ഥാപകൻ?

മയൂര ശർമ്മ

952. അമൃതസറിൽ സുവർണ്ണ ക്ഷേത്രം പണികഴിപ്പിച്ച സിഖ് ഗുരു?

ഗുരു അർജ്ജുൻ ദേവ്

953. ബുദ്ധമത സ്ഥാപകൻ?

ശ്രീബുദ്ധൻ

954. ഗാന്ധിജി ഹരിജൻ പത്രം പ്രസിദ്ധീകരിച്ച ഭാഷ?

ഇംഗ്ലീഷ്

955. ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പ്?

സിന്ധ് ഡാക്ക്

956. ബംഗാളിൽ ഐക്യം നില നിർത്താൻ ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചത്?

രബിന്ദ്രനാഥ ടാഗോർ

957. മിനാൻഡർ ബുദ്ധമതം സ്വീകരിച്ചതിനെപ്പറ്റി പറയുന്ന നാഗസേന്റെ കൃതി?

മിലിൻഡ പാൻഹാ

958. ഇൽത്തുമിഷിന്റെ ഭരണകാലത്ത് ഇന്ത്യ ആക്രമിച്ച മംഗോളിയൻ ഭരണാധികാരി?

ചെങ്കിസ്ഖാൻ (1221)

959. മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്?

ഭഗവത് ഗീത

960. ജൂൺ തേർഡ് പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?

മൗണ്ട് ബാറ്റൺ പദ്ധതി

Visitor-3842

Register / Login