Questions from ഇന്ത്യാ ചരിത്രം

941. ഹതിഗുംഭ ശാസനം പുറപ്പെടുവിച്ച രാജാവ്?

ഖരവേലൻ

942. ബ്രഹ്മാവിന്‍റെ വാസസ്ഥലം?

സത്യലോകം

943. ടാഗോർ ഭവൻ സ്ഥിതി ചെയ്യുന്നത്?

ജെറാസങ്കോ (കൽക്കട്ട)

944. ഭാരത സർക്കാർ പ്രവാസി ദിനമായി ആചരിക്കുന്നത്?

ജനുവരി 9 (പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ ദിവസം)

945. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകിയത്?

മേയോ പ്രഭു (1872)

946. ഹുയാൻ സാങ് സന്ദർശിച്ച കേരളത്തിലെ പ്രദേശം?

കാലടി

947. മുഹമ്മദ് ഗോറി പരാജപ്പെടുത്തിയ ഡൽഹിയിലെ ഭരണാധികാരി?

പൃഥിരാജ് ചൗഹാൻ (രണ്ടാം തറൈൻ യുദ്ധം - 1192)

948. നിഷാന്ത് പൂന്തോട്ടം കാശ്മീരിൽ നിർമ്മിച്ചത്?

ജഹാംഗീർ

949. ഹരിയാനയിലെ ഹിസാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധൂനദിതട കേന്ദ്രം?

ബനാവലി

950. അക്ബറിന്റെ പിതാവ്?

ഹുമയൂൺ

Visitor-3736

Register / Login