Questions from ഇന്ത്യാ ചരിത്രം

921. കാദംബരി രചിച്ചത്?

ബാണ ഭട്ടൻ

922. പുഷ്യ മിത്ര സുംഗന്റെ കാലത്ത് ഇന്ത്യ ആക്രമിച്ച യവന സൈന്യാധിപൻ?

മിനാൻഡർ

923. വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും പോർച്ചുഗീസിലേയ്ക്ക് കൊണ്ടുപോയ വർഷം?

1539

924. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം?

ഋഗ്വേദം

925. ബ്രാഹ്മണർ തങ്ങളുടെ രക്ഷാ ദേവനായി കരുതിയിരുന്നത്?

സോമദേവ

926. ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത്?

രജുപാലിക നദി

927. ഖുനി ദർവാസാ പണികഴിപ്പിച്ചത്?

ഷേർഷാ

928. കൊറ്റെവൈ പ്രീതിപ്പെടുത്താനായി നടത്തിയിരുന്ന നൃത്തം?

കുർ വൈ കൂത്ത്

929. ശ്രീബുദ്ധന്റെ വളർത്തമ്മ?

പ്രജാപതി ഗൗതമി

930. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരകാലത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

കാനിംഗ് പ്രഭു

Visitor-3344

Register / Login