Questions from ഇന്ത്യാ ചരിത്രം

901. മംഗൽപാണ്ഡെയെ തൂക്കിലേറ്റിയ വർഷം?

1857 ഏപ്രിൽ 8

902. വിക്രമാദിത്യ വേതാളകഥയിലെ നായകൻ?

ചന്ദ്രഗുപ്തൻ Il

903. ഇൽത്തുമിഷിന്റെ കബർ സ്ഥിതി ചെയ്യുന്നത്?

കുത്തബ് കോംപ്ലക്സ്

904. 1908 ൽ അരബിന്ദ ഘോഷ് പ്രതി ചേർക്കപ്പെട്ട കേസ്?

അലിപ്പൂർ ഗൂഡാലോചന കേസ്

905. ബുദ്ധന് പരി നിർവാണം സംഭവിച്ചത്?

കുശി നഗരം (BC 483; വയസ് : 80)

906. പവലിയൻ തകർന്നു വീണു മരിച്ച തുഗ്ലക് ഭരണാധികാരി?

ഗിയാസ്സുദ്ദീൻ തുഗ്ലക്

907. "സമാപ്തി " എന്ന ചെറുകഥ രചിച്ചത്?

രബീന്ദ്രനാഥ ടാഗോർ

908. രണ്ടാം അടിമ വംശസ്ഥാപകൻ?

ഗിയാസുദ്ദീൻ ബാൽബൻ

909. പ്ലാസി യുദ്ധം നടന്നത്?

ബംഗാൾ ഗവർണ്ണായ സിറാജ് - ഉദ് - ദൗളയും ബ്രിട്ടീഷുകാരും തമ്മിൽ 1757 ജൂൺ 23 ന്

910. യജുർവേദത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം?

40

Visitor-3638

Register / Login