Questions from ഇന്ത്യാ ചരിത്രം

841. സംഘ കാലഘട്ടത്തിൽ നിലനിന്നിരുന്ന നാണയങ്ങൾ?

ദിനാരം & കാണം

842. ഫിറൂസ് ഷാ ബാഹ്മിനി തോൽപ്പിച്ച വിജയനഗര രാജാവ്?

ദേവരായർ I

843. ചിനാബ് നദിയുടെ പൗരാണിക നാമം?

അസികിനി

844. ചിക്കോഗോ സർവ്വ മത സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ മലയാളി?

രാജാരവിവർമ്മ (1893)

845. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "ചെമ്പിൽ തീർത്ത ആന " കണ്ടെത്തിയ സ്ഥലം?

ദിംബാദ് [ ദെയ് മാബാദ് ]

846. രാമായണം മലയാളത്തിൽ രചിച്ചത്?

തുഞ്ചത്തെഴുത്തച്ഛൻ

847. ജവഹർലാൽ നെഹൃ വിന്റെ സമാധി സ്ഥലം?

ശാന്തി വനം

848. പുഷ്പകവിമാനം നിർമ്മിച്ചത്?

വിശ്വകർമ്മാവ്

849. സ്വാമി ദയാനന്ദ സരസ്വതി ജനിച്ചവർഷം?

1824 (സ്ഥലം : ഗുജറാത്തിലെ തങ്കാര)

850. സ്വാമി വിവേകാനന്ദൻ ജനിച്ചത്?

1863 ജനുവരി 12

Visitor-3846

Register / Login