Questions from ഇന്ത്യാ ചരിത്രം

2111. ഇന്ത്യയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി?

പ്രതി ലതാ വഡേദ്കർ

2112. ജലാലുദ്ദീൻ ഖിൽജി പരാജയപ്പെടുത്തിയ അടിമ വംശ ഭരണാധികാരി?

കൈക്കോബാദ്

2113. ആര്യൻമാരുടെ ആഗമനം ടിബറ്റിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്?

സ്വാമി ദയാനന്ത സരസ്വതി

2114. സരോജിനി നായിഡുവിന്റെ വീട്ടു പേര്?

ഗോൾഡൻ ത്രഷോൾഡ്

Visitor-3580

Register / Login