Questions from ഇന്ത്യാ ചരിത്രം

2091. ബാഹ്മിനി സാമ്രാജ്യത്തിന്റെ തലസ്ഥാനം?

ഗുൽബർഗ്

2092. അലക്സാണ്ടർ ഇന്ത്യ അക്രമിച്ച് പരാജയപ്പെടുത്തിയ രാജാവ്?

പോറസ് (ഹൈഡാസ്പസ് യുദ്ധം / ഝലം യുദ്ധം; ഝലം നദി തീരത്ത് )

2093. അടിമ വംശത്തിലെ അവസാന ഭരണാധികാരി?

കൈക്കോബാദ്

2094. ഗ്രാന്റ് ട്രങ്ക് റോഡ് നിർമ്മിച്ചത്?

ഷേർഷാ സൂരി (കൊൽക്കത്ത- അമൃതസർ )

2095. അഭിമന്യുവിന്‍റെ ധനുസ്സ്?

രൗദ്രം

2096. ഇന്ത്യയിൽ കനാൽ ഗതാഗതം ആരംഭിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

2097. കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?

റാംസെ മക്ഡൊണാൾഡ്

2098. ചോളൻമാരുടെ രാജകീയ മുദ്ര?

കടുവ

2099. ആര്യൻമാർ ഇന്ത്യയിലേയ്ക്ക് വന്നത് ടിബറ്റിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്?

സ്വാമി ദയാനന്ദ സരസ്വതി

2100. ഗാന്ധിജി ആദ്യം രചിച്ച കൃതി?

ഹിന്ദ് സ്വരാജ്

Visitor-3814

Register / Login