Questions from ഇന്ത്യാ ചരിത്രം

2051. സൈമൺ കമ്മീഷൻ ചെയർമാൻ?

ജോൺ സൈമൺ

2052. 1914 ൽ സേവാ സമിതി എന്ന സംഘടന സ്ഥാപിച്ചത്?

എച്ച് എൻ.ഖുൻസ്രു

2053. 1857ലെ വിപ്ലവത്തിന്റെ ഡൽഹിയിലെ നേതാക്കൾ?

ജനറൽ ബക്ത് ഖാൻ & ബഹദൂർ ഷാ II

2054. ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നല്കിയ വൈസ്രോയി?

അൽബുക്കർക്ക് (1510)

2055. ഇൽത്തുമിഷ് പുറത്തിറക്കിയ ചെമ്പ് നാണയം?

ജിറ്റാൾ

2056. വിജയനഗര സാമ്രാജ്യത്തിന്റെ ഭരണഭാഷ?

തെലുങ്ക്

2057. ഫിറോസ് ഷാ കോട്ല പട്ടണം പണി കഴിപ്പിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

2058. വെണ്ണക്കല്ലിലെ പ്രണയ കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

താജ്മഹൽ

2059. 919 ലെ റൗലറ്റ് ആക്ട് പിൻവലിച്ച വൈസ്രോയി?

റീഡിംഗ് പ്രഭു

2060. ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെടുന്നത്?

ചാൾസ് മെറ്റ്കാഫ്

Visitor-3996

Register / Login