Questions from ഇന്ത്യാ ചരിത്രം

2041. അക്ബറുടെ സദസ്സ് അലങ്കരിച്ചിരുന്ന പ്രശസ്തരായ കവികൾ?

അബുൾ ഫസൽ & അബുൾ ഫെയ്സി

2042. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച ദിവസം?

1942 ആഗസ്റ്റ് 9

2043. ഇന്ത്യയിൽ കാർഷിക വാണിജ്യ വകുപ്പുകൾ ആരംഭിച്ചത്?

മേയോ പ്രഭു

2044. ഡോ.ബി.ആർ.അംബേദ്ക്കർ ജനിച്ച സ്ഥലം?

രത്നഗിരി ജില്ലയിലെ മോവ് (1891)

2045. ഫിറോസാബാദ് പട്ടണം പണി കഴിപ്പിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

2046. മഹാരാഷ്ട്രയിൽ ഗണേശോത്സവം ആരംഭിച്ചത്?

ബാലഗംഗാധര തിലകൻ

2047. ശ്രീബുദ്ധന്റെ ശിഷ്യൻ?

ആനന്ദൻ

2048. പേഷ്വാ ബാജിറാവുവിന്റെ ദത്തുപുത്രൻ?

നാനാ സാഹിബ്

2049. ഹരിയാനയിലെ ഹിസാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധൂനദിതട കേന്ദ്രം?

ബനാവലി

2050. അലക്സാണ്ടറുടെ ജനറലായ സെല്യൂക്കസിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ഭരണാധികാരി?

ചന്ദ്രഗുപ്ത മൗര്യൻ

Visitor-3995

Register / Login