Questions from ഇന്ത്യാ ചരിത്രം

2021. തെക്കേ ഇന്ത്യയിലെ ദയാനന്ദൻ എന്നറിയപ്പെടുന്നത്?

രാമലിംഗ അടികൾ

2022. ഗാന്ധിജിയുടെ ആദ്യ കേരളം സന്ദർശനം?

1920 ആഗസ്റ്റ് 18 (ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചരണത്തിനായ്)

2023. ചിനാബ് നദിയുടെ പൗരാണിക നാമം?

അസികിനി

2024. രണ്ടാം മൈസൂർ യുദ്ധം ആദ്യ ഘട്ടം?

ഹൈദരാലിയും ബ്രിട്ടീഷുകാരും (1780 - 1782)

2025. മഹാത്മാഗാന്ധിയുടെ ഭാര്യ?

കസ്തൂർബാ ഗാന്ധി

2026. ഗുരുജി എന്നറിയപ്പെട്ട നേതാവ്?

എം.എസ്.ഗോൽ വാൾക്കർ

2027. 1665 ൽ പുരന്തർ സന്ധിയിൽ ഔറംഗസീബിനു വേണ്ടി ഒപ്പുവച്ചത്?

രാജാ ജയ് സിംഗ്

2028. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സെക്രട്ടറി?

എ. ഒ ഹ്യൂം

2029. ബുദ്ധ ആന്റ് ഹിസ് ധർമ്മ എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

2030. ഇന്ത്യാ വിഭജന സമയത്തെ വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

Visitor-3878

Register / Login