Questions from ഇന്ത്യാ ചരിത്രം

2011. ഇന്ത്യന്റെ വാഹനമായ ആനയുടെ പേര്?

ഐരാവതം

2012. നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നത്?

1946 സെപ്റ്റംബർ 2

2013. പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?

ഗാന്ധിജി

2014. പിൽക്കാല ചോള സാമ്രാജ്യത്തിന്റെ സ്ഥാപകൻ?

രാജ രാജ l

2015. ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണം നടപ്പാക്കിയ ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

2016. ഭാരതത്തിൽ ആദ്യമായി ഒരു നിയമസംഹിത കൊണ്ടുവന്നത്?

മനു

2017. പോണ്ടിച്ചേരിയിലെത്തിയ ആദ്യ ഫ്രഞ്ച് ഗവർണ്ണർ?

ഫ്രാങ്കോയി മാർട്ടിൻ

2018. വിജയനഗര സാമ്രാജ്യം സ്ഥിതി ചെയ്ത നദീതീരം?

തുംഗഭദ്ര

2019. ബ്രിട്ടീഷുകാർ ഇന്ത്യയിൽ രാഷ്ട്രീയാധികാരത്തിന് അടിത്തറയിട്ട സ്ഥലം?

ബംഗാൾ

2020. ഗുരു അർജ്ജുൻ ദേവിനെ വധിച്ചത്?

ജഹാംഗീർ

Visitor-3917

Register / Login