Questions from ഇന്ത്യാ ചരിത്രം

1981. ചൈനയിലേയ്ക്ക് ദൂതൻമാരെ അയച്ച പല്ലവരാജാവ്?

നരസിംഹവർമ്മൻ ll

1982. പഞ്ചായത്തീരാജ് എന്ന പദം ഉപയോഗിച്ചത്?

ജവഹർലാൽ നെഹൃ

1983. തഞ്ചാവൂരിലെ ബൃഹ ദേശ്വര ക്ഷേത്രം പണികഴിപ്പിച്ചത്?

രാജ രാജ l

1984. മിതവാദികളും തീവ്രവാദികളും ഒന്നിച്ച സമ്മേളനം?

1916 ലെ ലക്നൗ സമ്മേളനം (അദ്ധ്യക്ഷൻ: എ.സി. മജുംദാർ)

1985. കുത്തബ്ദ്ദീൻ ഐബക്കിന്റെ സദസ്സിലെ പ്രസിഡനായ ചരിത്രകാരൻ?

ഹസൻ നിസാമി

1986. ഗാന്ധിജി കോൺഗ്രസ് വിട്ടു പോയ വർഷം?

1934

1987. റോക്കറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ടിപ്പു സുൽത്താന്റെ കൃതി?

ഫാതുൽ മുജാഹിദ്ദിൻ

1988. ഒരു ഗ്രാമത്തിൽ വച്ച് നടന്ന ഏക കോൺഗ്രസ് സമ്മേളനം?

1937 ലെ ഫൈസ്പുർ സമ്മേളനം

1989. ജവഹർലാൽ നെഹൃവിന് ഭാരതരത്ന ലഭിച്ച വർഷം?

1955

1990. ജഹാംഗീർ അനാർക്കലിയുടെ സ്മരണയ്ക്കായി സ്മാരകം നിർമ്മിച്ച സ്ഥലം?

ലാഹോർ

Visitor-3665

Register / Login