Questions from ഇന്ത്യാ ചരിത്രം

1931. ഇന്ത്യയിൽ കാർഷിക വാണിജ്യ വകുപ്പുകൾ ആരംഭിച്ചത്?

മേയോ പ്രഭു

1932. ആറ്റ്ലി പ്രഖ്യാപനം' നടത്തിയ വർഷം?

1947 ഫെബ്രുവരി 20

1933. ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ച സംഘടന?

സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി

1934. ആദി വേദം എന്നറിയപ്പെടുന്നത്?

ഋഗ്വേദം

1935. വാകാടക വംശത്തിന്റെ തലസ്ഥാനം?

വാത്സഗുൽമ്മ

1936. ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

കാബൂൾ

1937. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം?

72

1938. ഇന്ത്യയിൽ ആദ്യത്തെ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ച സ്ഥലം?

സൂറത്ത് (1608)

1939. ഹർഷനെ പരാജയപ്പെടുത്തിയ പുലികേശി രാജാവ്?

പുലികേശി ll (നർമ്മദാ തീരത്ത് വച്ച്)

1940. നെഹ്റു റിപ്പോർട്ടിന്റെ അദ്ധ്യക്ഷൻ?

മോത്തിലാൽ നെഹൃ (1928 ആഗസ്റ്റ് 10)

Visitor-3068

Register / Login