Questions from ഇന്ത്യാ ചരിത്രം

1921. ക്ഷിപ്രകോപികളെങ്കിലും സത്യസന്ധർ എന്ന് ഇന്ത്യക്കാരെ കുറിച്ച് വിവരിച്ച വിദേശ സഞ്ചാരി?

ഹുയാൻ സാങ്

1922. മൂന്നാം ബുദ്ധമത സമ്മേളനം നടത്തിയ രാജാവ്?

അശോകൻ (BC 250 )

1923. "ദി ചൈൽഡ് " എന്ന കൃതിയുടെ കർത്താവ്?

രബീന്ദ്രനാഥ ടാഗോർ

1924. ആദികാവ്യം എന്നറിയപ്പെടുന്നത്?

രാമായണം

1925. ശ്രീബുദ്ധന്‍റെ കുതിര?

കാന്തക

1926. ആകാശത്തിന്‍റെയും സമുദ്രത്തിന്‍റെയും ദേവനായി കണക്കാക്കിയിരുന്നത്?

വരുണൻ

1927. ഇന്ത്യയിലെ ആദ്യ വനിതാ ഭരണാധികാരി?

റസിയ സുൽത്താന

1928. ജൂൺ തേർഡ് പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?

മൗണ്ട് ബാറ്റൺ പദ്ധതി

1929. രബീന്ദ്രനാഥ ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ച വർഷം?

1901

1930. ഹർഷന്റെ സദസ്സിലെ പ്രധാന കവി?

ബാണ ഭട്ടൻ

Visitor-3100

Register / Login