Questions from ഇന്ത്യാ ചരിത്രം

1881. വാസ്കോഡ ഗാമ സഞ്ചരിച്ച കപ്പലിന്റെ പേര്?

സെന്റ് ഗബ്രിയേൽ

1882. പാക്കിസ്ഥാനിലെ ലാർക്കാനായിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധൂനദിതട പ്രദേശം?

മോഹൻ ജൊദാരോ

1883. പുരാനാ കിലയുടെ പണി ആരംഭിച്ച മുഗൾ ഭരണാധികാരി?

ഹുമയൂൺ

1884. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ബഹുജന പ്രക്ഷോഭം?

സിവിൽ നിയമലംഘന പ്രസ്ഥാനം (1930)

1885. ഇന്ത്യയിൽ ആധുനിക തപാൽ സമ്പ്രദായം ആരംഭിച്ചത്?

ഡൽഹൗസി പ്രഭു

1886. ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അദ്ധ്യക്ഷയായത്?

1907

1887. ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണ്ണർ?

റോബർട്ട് ക്ലൈവ്

1888. രബീന്ദ്രനാഥ ടാഗോർ അന്തരിച്ച വർഷം?

1941

1889. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സാമുദായിക സംവരണം ഏർപ്പെടുത്തിയ വൈസ്രോയി?

മിന്റോ പ്രഭു (മിന്റോ മോർലി ഭരണ പരിഷ്കാരം)

1890. ഒറ്റക്കല്ലിൽ തീർത്ത മഹാബലിപുരത്തെ ഗണേശ്വര ക്ഷേത്രം സ്ഥാപിച്ചത്?

പരമേശ്വര വർമ്മൻ

Visitor-3504

Register / Login