Questions from ഇന്ത്യാ ചരിത്രം

1861. ഹർഷന്റെ രത്നാവലി യിലെ നായകൻ?

ഉദയന (വത്സം ഭരിച്ചിരുന്ന രാജാവ്)

1862. ശതവാഹന രാജവംശസ്ഥാപകൻ?

സീമുഖൻ

1863. ഡൽഹി സുൽത്താനേറ്റിലെ അവസാനത്തെ രാജവംശം?

ലോദിവംശം

1864. 919 ലെ റൗലറ്റ് ആക്ട് പിൻവലിച്ച വൈസ്രോയി?

റീഡിംഗ് പ്രഭു

1865. ഗാന്ധിജി ഡർബനിൽ സ്ഥാപിച്ച ആശ്രമം?

ഫിനിക്സ് സെറ്റിൽമെന്റ്

1866. വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി?

നിക്കോളോ കോണ്ടി

1867. ഫത്തേപ്പർ സിക്രി സ്ഥിതി ചെയ്യുന്നത്?

ആഗ്ര(ഉത്തർ പ്രദേശ്)

1868. ജവഹർലാൽ നെഹൃവിന്റെ ഭാര്യ?

കമലാ കൗൾ

1869. ഏറ്റവും പഴക്കം ചെന്ന ഉപനിഷത്ത്?

ഛന്ദോഗ്യ ഉപനിഷത്ത്

1870. "ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് ഇതാണ് ഇതാണ്" എന്ന് ആലേഖനം ചെയ്തിരിക്കുന്നതെവിടെ?

ദിവാൻ - ഇ- ഖാസിൽ

Visitor-3023

Register / Login