Questions from ഇന്ത്യാ ചരിത്രം

1821. ഉപനിഷത്തുകളുടെ എണ്ണം?

108

1822. ചാച്ചാജി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?

ജവഹർലാൽ നെഹൃ

1823. വാസ്കോഡ ഗാമ പോർച്ചുഗീസ് വൈസ്രോയിയായി ഇന്ത്യയിലെത്തിയ വർഷം?

1524

1824. 1940 ൽ ആഗസ്റ്റ് ഓഫർ അവതരിപ്പിച്ച വൈസ്രോയി?

ലിൻലിത്ഗോ പ്രഭു

1825. ഋഗ്വേദമന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?

ഹോത്രി പുരോഹിതർ

1826. ഭാരതീയ ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്?

കേശവ് ചന്ദ്ര സെൻ

1827. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ 150 - വാർഷികം ആഘോഷിച്ച വർഷം?

2007

1828. ഇന്തോ - പാർത്ഥിയൻ രാജവംശത്തിന്റെ ആദ്യകാല തലസ്ഥാനം?

തക്ഷശില

1829. വർദ്ധന സാമ്രാജ്യ (പുഷ്യഭൂതി രാജവംശം) സ്ഥാപകൻ?

പുഷ്യ ഭൂതി

1830. ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നല്കിയ വൈസ്രോയി?

അൽബുക്കർക്ക് (1510)

Visitor-3755

Register / Login