Questions from ഇന്ത്യാ ചരിത്രം

1801. വാസ്കോഡ ഗാമ മൂന്നാമതായി ഇന്ത്യയിലെത്തിയ വർഷം?

1524

1802. 1857ലെ വിപ്ലവത്തിന്റെ മീററ്റിലെ നേതാവ്?

ഖേദം സിംഗ്

1803. അറബികൾ ആദ്യമായി ഇന്ത്യ അക്രമിച്ച വർഷം?

AD 712

1804. അയൻ - ഇ- സിക്കന്ദരി രചിച്ചത്?

അമീർ ഖുസ്രു

1805. ഇന്ത്യയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി?

പ്രതി ലതാ വഡേദ്കർ

1806. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം?

മഹാഭാരതം

1807. ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ ത്രിശ്ശിനാപ്പള്ളിയിൽ നിന്ന് വേദാരണ്യം കടപ്പുറത്തേയ്ക്ക് മാർച്ച് നടത്തിയത്?

സി. രാജഗോപാലാചാരി

1808. ഗുപ്ത കാലഘട്ടത്തിലെ പ്രധാന വരുമാനം?

ഭൂനികുതി

1809. ഇന്ത്യാക്കാർ സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാൻ കാരണം?

കമ്മീഷനിൽ ഇന്ത്യക്കാർ ഇല്ലാതിരുന്നതിനാൽ

1810. അശോകനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച ബുദ്ധമത സന്യാസി?

ഉപഗുപ്തൻ (നിഗ്രോദ)

Visitor-3147

Register / Login