Questions from ഇന്ത്യാ ചരിത്രം

1791. ശിവജിയുടെ തലസ്ഥാനം?

റായ്ഗർ

1792. വാസ്കോഡ ഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്?

ഗോവ

1793. ജലാലുദ്ദീൻ ഖിൽജി പരാജയപ്പെടുത്തിയ അടിമ വംശ ഭരണാധികാരി?

കൈക്കോബാദ്

1794. മഹാഭാരതത്തിന്റെ കർത്താവ്?

വ്യാസൻ

1795. ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ്?

റൊമെയ്ൻ റോളണ്ട്

1796. അക്ബർ അവതരിപ്പിച്ച കലണ്ടർ?

ഇലാഹി കലണ്ടർ ( 1583)

1797. ബുദ്ധമതത്തിന്റെ ഔദ്യോഗിക ഭാഷ?

പാലി

1798. നെഹൃ റിപ്പോർട്ടിനെ എതിർത്തുകൊണ്ട് 1929 ൽ 14 തത്വങ്ങൾക്ക് (14 Points) രൂപം നൽകിയത്?

മുഹമ്മദലി ജിന്ന

1799. 1939 ൽ സുഭാഷ് ചന്ദ്രബോസ് രാജിവച്ചതിനെ തുടർന്ന് കോൺഗ്രസ് പ്രസിഡന്റായത്?

രാജേന്ദ്രപ്രസാദ്

1800. മുഗൾ സാമ്രാജ്യ സ്ഥാപകൻ?

സഹിറുദ്ദീൻ 1 ബാബർ

Visitor-3939

Register / Login