Questions from ഇന്ത്യാ ചരിത്രം

1681. മുബാരക് ഷായെ വധിച്ചത്?

ഖുസ്രുഖാൻ

1682. ആഗ്രാ പട്ടണത്തിന്റെ ശില്പി?

സിക്കന്ദർ ലോദി

1683. സുബ്രമണ്യന്‍റെ വാഹനം?

മയിൽ

1684. ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി?

ജവഹർലാൽ നെഹൃ

1685. മഹാത്മാഗാന്ധിയുടെ മാതാവ്?

പുത്തലീബായി

1686. കോവലന്റെയും കണ്ണകിയുടേയും കഥ പറയുന്ന സംഘ കാല കൃതി?

ചിലപ്പതികാരം

1687. ലോദി വംശത്തിലെ അവസാനത്തെ സുൽത്താൻ?

ഇബ്രാഹിം ലോദി

1688. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണഖനനം ആരംഭിച്ചത്?

വയനാട് (1875)

1689. പാണ്ഡ്യകാലത്ത് മധുര സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി?

മാർക്കോ പോളോ

1690. രത്നമാലിക എഴുതിയത്?

അമോഘ വർഷൻ

Visitor-3481

Register / Login