Questions from ഇന്ത്യാ ചരിത്രം

1661. ഏത് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്താനാണ് ജാലിയൻ വാലാബാഗിൽ യോഗം ചേർന്നത്?

ഡോ.സത്യപാൽ & ഡോ. സൈഫുദ്ദീൻ കിച്ച്ലു

1662. പ്രസിദ്ധ ശ്വേതംബര സന്യാസി?

സ്ഥൂല ബാഹു

1663. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച ദിവസം?

1942 ആഗസ്റ്റ് 9

1664. ചന്ദ്രഗുപ്തൻ Il ന്റെ സദസ്സ് അലങ്കരിച്ചിരുന്ന പ്രസിദ്ധ കവി?

കാളിദാസൻ

1665. ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത്?

പോർച്ചുഗീസുകാർ

1666. മഹാബലിപുരത്തെ പഞ്ചപാണ്ഡവരഥ ക്ഷേത്ര ശില്പങ്ങൾ നിർമ്മിച്ച പല്ലവരാജാവ്?

നരസിംഹവർമ്മൻ ll

1667. ബാബറുടെ സമകാലികനായ സിഖ് ഗുരു?

ഗുരുനാനാക്ക്

1668. ഷാജഹാന്റെ ആദ്യകാല നാമം?

ഖുറം

1669. ദൈവത്തിനും മനുഷ്യനുമിടയിലെ മധ്യവർത്തിയായി പ്രവർത്തിക്കുന്ന ദൈവം?

അഗ്നി

1670. ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി?

ചിത്ര ലിപി (pictographic)

Visitor-3921

Register / Login