Questions from ഇന്ത്യാ ചരിത്രം

1631. ബുദ്ധ ധർമ്മങ്ങൾ ക്രോഡീകരിച്ചത്?

ആനന്ദൻ

1632. ഭഗത് സിംഗിനെ തൂക്കിലേറ്റിയ ഇന്ത്യൻ വൈസ്രോയി?

ഇർവിൻ പ്രഭു (1931)

1633. പുലയരാജ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

ഗാന്ധിജി

1634. വേദങ്ങളിലേയ്ക്ക് മടങ്ങുവാൻ ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്കർത്താവ്?

സ്വാമി ദയാനന്ദ സരസ്വതി

1635. ആസാദ് ഹിന്ദ് ഫൗജ് ഇന്ത്യൻ നാഷണൽ ആർമി എന്ന് പുനർനാമകരണം ചെയ്തവർഷം?

1943 (സിംഗപ്പൂരിൽ വച്ച്)

1636. ജലാലുദ്ദീൻ ഖിൽജി രാജ്യദ്രോഹ കുറ്റം ചുമത്തി വധിച്ച സന്യാസി?

സിദ്ധി മൗലാ

1637. ബാബർ കാബൂൾ പിടിച്ചടക്കിയ വർഷം?

1504

1638. ഭഗവത് ഗീത ഉൾക്കൊള്ളുന്ന മഹാഭാരത്തിലെ പർവ്വം?

ഭീഷ്മപർവ്വം (പർവ്വം - 6)

1639. പൂർവ്വമീമാംസയുടെ കർത്താവ്?

ജൈമിനി

1640. ഗംഗയെപ്പോലെ എന്ന് ഗോഖലയെ വിശേഷിപ്പിച്ചത്?

ഗാന്ധിജി

Visitor-3794

Register / Login