1582. "അഹം ബ്രഹ്മാസ്മി" എന്ന് പ്രതിപാദിക്കുന്ന ഉപനിഷത്ത്?
ബൃഹദാരണ്യകോപനിഷത്ത്
1583. രണ്ടും മൂന്നും വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി?
വെല്ലിംഗ്ടൺ പ്രഭു
1584. "ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു ഇന്നു മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെത്തന്നെയാണ് പഴിക്കേണ്ടത് " ആരുടെ വാക്കുകൾ?
ഡോ.ബി.ആർ.അംബേദ്ക്കർ
1585. അക്ബറുടെ സദസ്സിലെ സംഗീതജ്ഞൻ?
താൻസെൻ (രാമതാണു പാണ്ഡെ)
1586. ഗുജറാത്തിയിൽ ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?
സത്യാന പ്രയോഗോ
1587. ഹുമയൂൺ നാമ രചിച്ചത്?
ഗുൽബദൻ ബീഗം ( ഹുമയൂണിന്റെ സഹോദരി )
1588. ഇന്ത്യയിൽ ആദ്യമായി അച്ചടിശാല നിർമ്മിച്ചത്?
പോർച്ചുഗീസുകാർ
1589. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്?