Questions from ഇന്ത്യാ ചരിത്രം

1571. വാസ്കോഡ ഗാമ മൂന്നാമതായി ഇന്ത്യയിലെത്തിയ വർഷം?

1524

1572. ഡോ.ബി.ആർ.അംബേദ്ക്കർ അന്തരിച്ച വർഷം?

1956

1573. ഝാൻസിയിലും ഗ്വാളിയോറിലും വിപ്ലവം നയിച്ചത്?

ഝാൻസി റാണി

1574. ശ്രീബുദ്ധന്റെ വളർത്തമ്മ?

പ്രജാപതി ഗൗതമി

1575. 1938 ൽ നാഷണൽ പ്ലാനിംഗ് കമ്മീഷന്റെ തലവനായി സുഭാഷ് ചന്ദ്ര ബോസ് നിയോഗിച്ചതാരെ?

ജവഹർലാൽ നെഹൃ

1576. ബംഗാൾ വിഭജനം റദ്ദു ചെയ്ത വൈസ്രോയി?

ഹാർഡിഞ്ച് Il

1577. ഇബൻ ബത്തൂത്തയെ ചൈനയിലെ അമ്പാസിഡറായി നിയമിച്ചത്?

മുഹമ്മദ് ബിൻ തുഗ്ലക്

1578. ബുദ്ധ ധർമ്മങ്ങൾ ക്രോഡീകരിച്ചത്?

ആനന്ദൻ

1579. ഇന്ത്യയെ ആക്രമിക്കാൻ മുഹമ്മദ് ബിൻ കാസിമിനെ അയച്ച ഇറാഖിലെ ഗവർണ്ണർ?

അൽ ഹജ്ജാജ് ബിൻ യുസഫ്

1580. നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം?

ചൗരി ചൗരാ സംഭവം (1922 ഫെബ്രുവരി 5)

Visitor-3403

Register / Login