Questions from ഇന്ത്യാ ചരിത്രം

1541. ഇന്ത്യയിലെ സാമൂഹ്യവിപ്ലവത്തിന്റെ പിതാവ് എന്ന് ജ്യോതിറാവു ഫൂലെയെ വിശേഷിപ്പിച്ചത്?

ധനഞ്ജയ് കീർ

1542. രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെട്ടത്?

ഭഗത് സിംഗ്

1543. മത്തവിലാസ പ്രഹസനം എന്ന കൃതിയുടെ കർത്താവ്?

മഹേന്ദ്രവർമ്മൻ

1544. വേദഭാഷ്യഭൂമിക എന്ന കൃതിയുടെ കർത്താവ്?

സ്വാമി ദയാനന്ദ സരസ്വതി

1545. മനുസ്മൃതി രചിക്കപ്പെട്ടത്?

സുംഗ ഭരണ കാലം

1546. രണ്ടാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം?

1748 - 54

1547. വേദകാലഘട്ടത്തിൽ മരണത്തിന്‍റെ ദേവനായി കണക്കാക്കിയിരുന്നത്?

യമൻ

1548. മറാത്താ സാമ്രാജ്യ സ്ഥാപകൻ?

ശിവജി

1549. കൃഷി ഡിപ്പാർട്ട്മെന്റ് ആരംഭിച്ച തുഗ്ലക്ക് ഭരണാധികാരി?

മുഹമ്മദ് ബിൻ തുഗ്ലക്

1550. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ചത്?

1602

Visitor-3147

Register / Login