Questions from ഇന്ത്യാ ചരിത്രം

1501. അമുക്തമാല്യ രചിച്ചത്?

കൃഷ്ണദേവരായർ

1502. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ഗൊറില്ലാ യുദ്ധമുറ ആദ്യം ആവിഷ്ക്കരിച്ചത്?

താന്തിയാ തോപ്പി

1503. ഡോ.ബി.ആർ.അംബേദ്ക്കറുടെ ആദ്യകാല പേര്?

ഭീമറാവു അംബ വഡേദ്ക്കർ

1504. ബുദ്ധന്റെ സമകാലികനായിരുന്ന പേർഷ്യൻ തത്വചിന്തകൻ?

സൊരാഷ്ട്രർ

1505. രാമായണം പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്?

ബദൗനി

1506. അലൈ ദർവാസ (കുത്തബ് മിനാറിന്റെ കവാടം) പണി കഴിപ്പിച്ച ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

1507. "കൽപസൂത്ര" യുടെ കർത്താവ്?

ഭദ്രബാഹു

1508. ശതസഹസ്ര സംഹിത എന്നറിയപ്പെടുന്നത്?

മഹാഭാരതം

1509. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ന് ജന്മദിനുള്ള മറ്റൊരു സ്വാതന്ത്ര്യ സമര സേനാനി?

ലാൽ ബഹദൂർ ശാസ്ത്രി

1510. മുസ്ലിം ലീഗ് " Direct Action Day " ആയി ആചരിച്ചത്?

1946 ആഗസ്റ്റ് 16

Visitor-3941

Register / Login