Questions from ഇന്ത്യാ ചരിത്രം

1491. ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത്?

എഡ്വിൻ അർണോൾഡ്

1492. ഇന്ത്യയിലെ പിന്നോക്ക സമുദായക്കാർക്ക് പ്രത്യേകനിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തിയ പരിഷ്ക്കാരം?

കമ്മ്യൂണൽ അവാർഡ് (1932)

1493. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നിലവിൽ വന്നത്?

1861 ( സ്ഥാപകൻ: അലക്സാണ്ടർ കണ്ണിംഗ്ഹാം

1494. സ്വാമി വിവേകാനന്ദന്റെ പ്രഭാഷണത്തിൽ ആകൃഷ്ടയായി ശിഷ്യയായ ബ്രിട്ടീഷ് യുവതി?

സിസ്റ്റർ നിവേദിത

1495. സാലുവ വംശസ്ഥാപകൻ?

വീര നരസിംഹൻ

1496. തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ക്രിപ്സ് മിഷൻ

1497. ജാലിയൻ വാലാബാഗിൽ സമരക്കാർക്കെതിരെ വെടിവയ്ക്കാൻ ഉത്തരവിട്ട പഞ്ചാബ് ഗവർണ്ണർ?

മൈക്കിൾ ഒ.ഡയർ

1498. ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്ക് മാറ്റിയ വൈസ്രോയി?

ഹാർഡിഞ്ച് Il

1499. പോളോ കളിക്കിടയിൽ കുതിരപ്പുറത്തു നിന്നും വീണു മരിച്ച ഡൽഹി സുൽത്താൻ?

കുത്തബ്ദ്ദീൻ ഐബക്ക്

1500. ബർമ്മയിലെ റംഗൂണിലേയ്ക്ക് നാടുകടത്തപ്പെട്ട മുഗൾ ഭരണാധികാരി?

ബഹദൂർ ഷാ II

Visitor-3826

Register / Login