Questions from ഇന്ത്യാ ചരിത്രം

1481. ഇടിമിന്നലിന്‍റെയും മഴയുടേയും യുദ്ധത്തിന്റേയും ദേവനായി അറിയപ്പെടുന്നത്?

ഇന്ദ്രൻ

1482. ചിലപ്പതികാരത്തിൽ പരാമർശിക്കപ്പെടുന്ന പാണ്ഡ്യരാജാവ്?

നെടുംഞ്ചേഴിയൻ

1483. ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ്?

പബജ

1484. അലക്സാണ്ടറുടെ ജനറലായ സെല്യൂക്കസിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ഭരണാധികാരി?

ചന്ദ്രഗുപ്ത മൗര്യൻ

1485. ഹുമയൂൺ സ്മാരകം നിർമ്മിച്ചത്?

ഹമീദാബാനു ബീഗം ( ഹുമയൂണിന്റെ ഭാര്യ)

1486. മുഗൾ സാമ്രാജ്യ സ്ഥാപകൻ?

സഹിറുദ്ദീൻ 1 ബാബർ

1487. ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ?

സാൻഡേഴ്സൺ

1488. ആധുനിക ഇന്ത്യൻ ചരിത്രത്തിന്‍റെ പിതാവ്?

സർ. വില്യം ജോൺസ്

1489. അയൻ - ഇ- സിക്കന്ദരി രചിച്ചത്?

അമീർ ഖുസ്രു

1490. ജഹാംഗീറിന്റെ ആദ്യകാല നാമം?

സലീം

Visitor-3128

Register / Login