Questions from ഇന്ത്യാ ചരിത്രം

1441. വെടിമരുന്നുശാലയിലെ തീപിടുത്തത്തിൽ മരിച്ച സൂർ ഭരണാധികാരി?

ഷേർഷാ

1442. ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ?

സാൻഡേഴ്സൺ

1443. ബുദ്ധമതത്തിന്റെ പ്രധാന സംഭാവന?

അഹിംസാ സിദ്ധാന്തം

1444. നചികേതസിന്റെയും യമദേവന്റെയും സംഭാഷണത്തെപ്പറ്റി പരാമർശിക്കുന്ന ഉപനിഷത്ത്?

കഠോപനിഷത്ത്

1445. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ശില്പി?

മെക്കാളെ പ്രഭു

1446. 1883 ലെ ഇൽബർട്ട് ബിൽ വിവാദത്തെത്തുടർന്ന് രാജിവച്ച വൈസ്രോയി?

റിപ്പൺ പ്രഭു

1447. ജാതകക്കളുടെ എണ്ണം?

500

1448. മംഗൽപാണ്ഡെ അംഗമായിരുന്ന പട്ടാള യൂണിറ്റ്?

34 th ബംഗാൾ ഇൻഫന്ററി

1449. ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന കോൺഗ്രസ് സമ്മേളനം?

1939 ലെ ത്രിപുരി സമ്മേളനം (അൻപത്തി രണ്ടാം സമ്മേളനം)

1450. അയ്നി അക്ബരി രചിച്ചത്?

അബുൾ ഫസൽ

Visitor-3565

Register / Login