Questions from ഇന്ത്യാ ചരിത്രം

1371. സതി നിരോധിച്ച ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

1372. ബ്രഹ്മാവിന്‍റെ വാസസ്ഥലം?

സത്യലോകം

1373. വാണ്ടി വാഷ് യുദ്ധത്തിൽ പരാജയപ്പെട്ട ഫ്രഞ്ച് സൈന്യാധിപൻ?

കണ്ട് ഡി ലാലി

1374. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?

സാരാനാഥ് (ഉത്തർ പ്രദേശ്)

1375. ഗ്രീക്കുകാർ ഇന്ത്യയ്ക്ക് സംഭാവന ചെയ്ത കലാരൂപം?

ഗാന്ധാരകല

1376. ഗൗതമ ബുദ്ധന്റെ പിതാവ്?

ശുദ്ധോദന രാജാവ് (കപില വസ്തുവിലെ രാജാവ്)

1377. കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി?

പെഡ്രോ അൽവാരസ്സ് കബ്രാൾ

1378. താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ വർഷം?

1859

1379. വേദകാലഘട്ടത്തിൽ കാറ്റിന്‍റെ ദേവനായി കണക്കാക്കിയിരുന്നത്?

മാരുത്

1380. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്?

അലൻ ഒക്ടേവിയൻ ഹ്യൂം

Visitor-3130

Register / Login