Questions from ഇന്ത്യാ ചരിത്രം

1341. ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി?

ചിത്ര ലിപി (pictographic)

1342. അരവിഡുവംശത്തിലെ പ്രധാന രാജാവ്?

വെങ്കടൻ I

1343. സേനാപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച സുംഗ രാജാവ്?

പുഷ്യ മിത്ര സുംഗൻ

1344. വേദകാലഘട്ടത്തിൽ സമയമളക്കാനുള്ള അളവ്?

ഗോഥുലി

1345. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത ആന " കണ്ടെത്തിയ സ്ഥലം?

ദിംബാദ് (ദെയ് മാബാദ്)

1346. സൂററ്റ് പിളർപ്പ് നടന്ന വർഷം?

1907 (സൂററ്റ് സമ്മേളനം)

1347. വർദ്ധമാന മഹാവീരന്‍റെ മാതാവ്?

ത്രിശാല

1348. ശിവജിയുടെ കുതിരയുടെ പേര്?

പഞ്ച കല്യാണി

1349. ശ്രീലങ്കയിൽ ബുദ്ധമത പ്രചാരണത്തിനായി അശോകൻ അയച്ച പുത്രി?

സംഘമിത്ര

1350. രാജധികാരം ദൈവദത്തമാണ് എന്ന് വിശ്വസിച്ച ഭരണാധികാരി?

ഗിയാസുദ്ദീൻ ബാൽബൻ

Visitor-3236

Register / Login