1331. കലിംഗ യുദ്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശിലാശാസനം?
പതിമൂന്നാം ശിലാശാസനം
1332. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "ചെമ്പിൽ തീർത്ത മഴു " കണ്ടെത്തിയ സ്ഥലം?
രൂപാർ
1333. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത്?
ജവഹർലാൽ നെഹൃ (1942 ആഗസ്റ്റ് 8)
1334. ഗുരുനാനാക്കിന്റെ ജീവചരിത്രം?
ജാനം സാകിസ് ( തയ്യാറാക്കിയത്: ഗുരു അംഗത്)
1335. പേഷ്വാ ബാജിറാവുവിന്റെ ദത്തുപുത്രൻ?
നാനാ സാഹിബ്
1336. ബ്രിട്ടീഷുകാരുടെ ധൂർത്തിനെതിരെ സാമ്പത്തിക ചോർച്ചാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?
ദാദാഭായി നവറോജി
1337. ഗാന്ധി ആന്റ് ഗോഡ്സേ എന്ന കൃതി രചിച്ചത്?
എൻ.വി. കൃഷ്ണവാര്യർ
1338. ആൾ ഇന്ത്യാ മുഹമ്മദൻ എഡ്യൂക്കേഷണൽ കോൺഫറൻസ് സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്?
സയ്യിദ് അഹമ്മദ് ഖാൻ
1339. ബഹദൂർ ഷാ II ന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?
റംഗൂൺ
1340. രണ്ടാം മൈസൂർ യുദ്ധത്തിനുള്ള പ്രധാന കാരണം?
ബ്രിട്ടീഷുകാരുടെ മാഹി ആക്രമണം