Questions from ഇന്ത്യാ ചരിത്രം

1291. അക്ബർ സ്ഥാപിച്ച മതം?

ദിൻ ഇലാഹി (1582)

1292. അഭിമന്യുവിന്റെ ധനുസ്സ്?

രൗദ്രം

1293. ഫ്രഞ്ചുകാർ ഇന്ത്യയിൽ ആദ്യമായി വ്യാപാര കേന്ദ്രം ആരംഭിച്ചത്?

സൂററ്റ് (1668)

1294. ഇന്ത്യയുടെ വജ്രം എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്?

ബാലഗംഗാധര തിലകൻ

1295. അശോകന് മാനസാന്തരമുണ്ടാകാൻ ഇടയാക്കിയ യുദ്ധം?

കലിംഗ യുദ്ധം (ദയാ നദിക്കരയിൽ )

1296. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെടുന്ന ഏക മലയാളി?

ബാരിസ്റ്റർ ജി.പി. പിള്ള

1297. ഇന്ത്യയിൽ കടൽമാർഗ്ഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യൻമാർ?

പോർച്ചുഗീസുകാർ

1298. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവായിരുന്നത്?

മദൻ മോഹൻ മാളവ്യ

1299. അശോകൻ മൗര്യ സാമ്രാജ്യഭരണാധികാരിയായ വർഷം?

273 BC

1300. മഹാവിഷ്ണുവിന്‍റെ അവതാരങ്ങളുടെ എണ്ണം?

10

Visitor-3259

Register / Login