Questions from ഇന്ത്യാ ചരിത്രം

1271. മംഗൽപാണ്ഡെ അംഗമായിരുന്ന പട്ടാള യൂണിറ്റ്?

34 th ബംഗാൾ ഇൻഫന്ററി

1272. ഷാജഹാന്റെ ആദ്യകാല നാമം?

ഖുറം

1273. അഞ്ചാം വേദം എന്ന് കണക്കാക്കപ്പെടുന്ന തമിഴ് കൃതി?

തിരുക്കുറൽ

1274. പ്രബുദ്ധഭാരതം പത്രം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്?

സ്വാമി വിവേകാനന്ദൻ

1275. സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

ദാദാഭായി നവറോജി

1276. ആദ്യത്തെ കോൺഗ്രസ് - മുസ്ലീംലീഗ് സംയുക്ത സമ്മേളനം നടന്നത്?

1916 (ലക്നൗ സമ്മേളനം)

1277. ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

1278. നാട്യശാസ്ത്രത്തിന്‍റെ കർത്താവ്?

ഭരതമുനി

1279. ചന്ദ്രഗുപ്ത മൗര്യന്റെ സദസ്സിലേയ്ക്ക് സെല്യൂക്കസ് അയച്ച ഗ്രീക്ക് അംബാസിഡർ?

മെഗസ്തനീസ്

1280. ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നല്കിയ വൈസ്രോയി?

അൽബുക്കർക്ക് (1510)

Visitor-3421

Register / Login