Questions from ഇന്ത്യാ ചരിത്രം

1231. ബുദ്ധമതത്തിന്റെ സ്വാധീനത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി?

മണിമേഘല

1232. ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ?

മാഹി; കാരയ്ക്കൽ; യാനം; ചന്ദ്രനഗർ

1233. ഹിന്ദു മതത്തിൽ നിന്നും വിട്ടുപോയവരെ തിരികെ കൊണ്ടുവരുവാൻ സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച പ്രസ്ഥാനം?

ശുദ്ധി പ്രസ്ഥാനം

1234. ശിവജിയുടെ സദസ്സിലെ ഔദ്യോഗിക ഭാഷ?

മറാത്തി

1235. അക്ബറിന്റെ വളർത്തമ്മ?

മാകം അനഘ

1236. കുത്തബ്ദ്ദീൻ ഐബക്കിന്റെ തലസ്ഥാനം?

ലാഹോർ

1237. കനിഷ്കന്റെ തലസ്ഥാനം?

പുരുഷ പുരം (പെഷവാർ )

1238. ഗുരുനാനാക്കിന്റെ ജീവചരിത്രം?

ജാനം സാകിസ് ( തയ്യാറാക്കിയത്: ഗുരു അംഗത്)

1239. ശ്രീരാമകൃഷ്ണ പരമഹംസറുടെ പത്നി?

ശാരദാ മണി

1240. ചരിത്രകാരൻമാർ 'പരാക്രമി' എന്ന് വിശേഷിപ്പിച്ച മഗധ രാജാവ്?

അജാതശത്രു

Visitor-3014

Register / Login