Questions from ഇന്ത്യാ ചരിത്രം

1221. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ബ്രിട്ടീഷ് ഓഫീസർ?

ജനറൽ റെജിനാൾഡ് ഡയർ

1222. തഹ്സീബ് - ഉൾ - അഖ് ലാഖ് പത്രം സ്ഥാപിച്ചത്?

സർ. സയ്യിദ് അഹമ്മദ് ഖാൻ

1223. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം?

അമൃതസർ (പഞ്ചാബ്)

1224. പരന്തരൻ (കോട്ടകൾ തകർക്കുന്നവൻ) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം?

ഇന്ദ്രൻ

1225. ഇംഗ്ലണ്ടിൽ നെഹൃ പഠിച്ചിരുന്ന സ്ക്കൂൾ?

ഹാരോ പബ്ലിക് സ്കൂൾ

1226. ഡൽഹൗസി പട്ടണം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

1227. കൊട്ടാരത്തിൽ തമാശയും ചിരിയും നിരോധിച്ച ഭരണാധികാരി?

ഗിയാസുദ്ദീൻ ബാൽബൻ

1228. സംഘ കാല കൃതികളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ നൃത്തരൂപം?

തിരുവാതിര

1229. കർണ്ണന്‍റെ ധനുസ്സ്?

വിജയം

1230. സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയ വർഷം?

1928 ഫെബ്രുവരി 3

Visitor-3278

Register / Login