Questions from ഇന്ത്യാ ചരിത്രം

1191. ദിവാൻ ഇ വാസ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

1192. ശ്രീബുദ്ധന്റെ മകൻ?

രാഹുലൻ

1193. ബുദ്ധമതം സ്വീകരിച്ച ഗ്രീക്ക് ഭരണാധികാരി?

മിനാൻഡർ

1194. സൂർവംശത്തിലെ അവസാന രാജാവ്?

ആദിൽ ഷാ സൂരി

1195. ബംഗാളിലെ അവസാനത്തെ ഗവർണ്ണർ?

വാറൻ പോസ്റ്റിംഗ്സ്

1196. മുഗൾ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം?

ഷാജഹാന്റെ കാലഘട്ടം

1197. ഗീതാരഹസ്യം എന്ന കൃതിയുടെ കർത്താവ്?

ബാലഗംഗാധര തിലകൻ

1198. വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി?

നിക്കോളോ കോണ്ടി

1199. ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊല്ലം പിടിച്ചെടുത്ത വർഷം?

1658

1200. ശ്രീബുദ്ധന്‍റെ മാതാവ്?

മഹാമായ

Visitor-3312

Register / Login