Questions from ഇന്ത്യാ ചരിത്രം

1181. കുത്തബ് മിനാറിന്റെ പണി പൂർത്തിയാക്കിയ ഭരണാധികാരി?

ഇൽത്തുമിഷ്

1182. ലിസാൻ സിദ്ദിഖ് എന്ന ഉറുദു വാരിക ആരംഭിച്ചത്?

അബ്ദുൾ കലാം ആസാദ്

1183. ജലാലുദ്ദീൻ ഖിൽജി പരാജയപ്പെടുത്തിയ അടിമ വംശ ഭരണാധികാരി?

കൈക്കോബാദ്

1184. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

വുഡ്സ് ഡെസ്പാച്ച് (1854)

1185. ഷേർഷാ സൂരി സ്ഥാപിച്ച നീതിന്യായ കോടതി?

ദാരുൾ അദാലത്ത്

1186. ബുദ്ധമത സന്യാസി സമൂഹം അറിപ്പെടുന്നത്?

സംഘം

1187. ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി?

ചിത്ര ലിപി (pictographic)

1188. ശതവാഹനൻമാരുടെ നാണയം?

ഹർഷപൻസ്

1189. "സത്യമേവ ജയതേ " എന്ന വാക്യം എടുത്തിരിക്കുന്നത്?

മുണ്ഡകോപനിഷത്ത്

1190. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ഏകാംഗ കമ്മീഷൻ?

മുഖർജി കമ്മീഷൻ

Visitor-3517

Register / Login