Questions from ഇന്ത്യാ ചരിത്രം

1141. രബീന്ദ്രനാഥ ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ച വർഷം?

1901

1142. ഖരോഷ്ടി ലിപി ഇന്ത്യയ്ക്ക് സംഭാവന നല്കിയത്?

പേർഷ്യക്കാർ

1143. തെലുങ്ക് കവിതയുടെ പിതാവ്?

അല്ല സാനി പെദണ്ണ

1144. ഭാരതത്തിൽ ആദ്യമായി ഒരു നിയമസംഹിത കൊണ്ടുവന്നത്?

മനു

1145. 1915 ലെ ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് പാസാക്കിയ വൈസ്രോയി?

ഹാർഡിഞ്ച് Il

1146. ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ്?

പബജ

1147. ആധുനിക ഇന്ത്യൻ ചരിത്രത്തിന്‍റെ പിതാവ്?

സർ. വില്യം ജോൺസ്

1148. ബുദ്ധനെ ദൈവമായി ആരാധിച്ചിരുന്ന വിഭാഗം?

മഹായാനം

1149. ശിവജിയുടെ സൈനിക തലവൻ അറിയിപ്പട്ടിരുന്നത്?

സേനാപതി

1150. ബർമ്മയിലെ റംഗൂണിലേയ്ക്ക് നാടുകടത്തപ്പെട്ട മുഗൾ ഭരണാധികാരി?

ബഹദൂർ ഷാ II

Visitor-3472

Register / Login