Questions from ഇന്ത്യാ ചരിത്രം

1111. ശ്രീബുദ്ധന്റെ മകൻ?

രാഹുലൻ

1112. ഇന്ത്യയെ ആക്രമിച്ച ആദ്യ വിദേശികൾ?

പേർഷ്യക്കാർ

1113. കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച വർഷം?

1932 ആഗസ്റ്റ് 16

1114. നിർഭാഗ്യവാനായ ആദർശവാദി എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്?

ഇബൻബത്തൂത്ത

1115. അക്ബറിന്റെ പിതാവ്?

ഹുമയൂൺ

1116. ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ?

സാൻഡേഴ്സൺ

1117. കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ച പല്ലവരാജാവ്?

നരസിംഹവർമ്മൻ ll

1118. ഷേർഷായുടെ പിൻഗാമി?

ഇസ്ലാം ഷാ

1119. ഗുപ്തൻമാരുടെ ഔദ്യോഗിക മുദ്ര?

ഗരുഡൻ

1120. ചരിത്രത്തിലാദ്യമായി കാവേരി നദിക്ക് കുറുകെ അണക്കെട്ട് നിർമ്മിച്ച രാജാവ്?

കരികാല ചോളൻ

Visitor-3512

Register / Login