Questions from ഇന്ത്യാ ചരിത്രം

1101. നെഹ്റുവും ഗാന്ധിജിയും ആദ്യമായി കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം?

1916 ലെ ലക്നൗ സമ്മേളനം

1102. തീർത്ഥാടകരുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

ഹുയാൻ സാങ്

1103. മരിച്ചവരുടെ മല എന്നറിയപ്പെട്ടിരുന്ന പ്രദേശം?

മോഹൻ ജൊദാരോ

1104. ഷാജഹാൻ തലസ്ഥാനം ആഗ്രയിൽ നിന്നും മാറ്റിയതെണ്ടോട്ടാണ്?

ഷാജഹാനാബാദ് (ഡൽഹി)

1105. ഇൽത്തുമിഷിന്റെ ഭരണകാലത്ത് ഇന്ത്യ ആക്രമിച്ച മംഗോളിയൻ ഭരണാധികാരി?

ചെങ്കിസ്ഖാൻ (1221)

1106. ബ്രഹ്മാവിന്റെ വാഹനം?

അരയന്നം

1107. നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ?

രബീന്ദ്രനാഥ ടാഗോർ (1913)

1108. മദ്രാസ് പട്ടണം സ്ഥാപിച്ചത്?

ഫ്രാൻസിസ് ഡേ

1109. രണ്ടാം പാനിപ്പട്ട് യുദ്ധത്തിൽ അക്ബർ പരാജയപ്പെടുത്തിയത്?

ഹെമു (ആദിർഷായുടെ മന്ത്രി)

1110. ബംഗാൾ വിഭജിച്ചതെന്ന്?

1905 ജൂലൈ 20

Visitor-3357

Register / Login