Questions from ഇന്ത്യാ ചരിത്രം

1071. അഭിനവ ഭോജൻ എന്നറിയപ്പെട്ട രാജാവ്?

കൃഷ്ണദേവരായർ

1072. ദ അൺടച്ചബിൾസ് എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

1073. മുഹമ്മദ് ബിൻ കാസിം വധിച്ച പഞ്ചാബിലെ ഭരണാധികാരി?

ദാഹിർ

1074. വർദ്ധമാന മഹാവീരൻ ഉപയോഗിച്ചിരുന്ന ഭാഷ?

അർത്ഥ മഗധ

1075. ശിവജിയുടെ ഗുരു.(രക്ഷകർത്താവ്)?

ദാദാജി കൊണ്ടദേവ്

1076. "ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളുമാണ് നമ്മുടെ നാടിനാവശ്യം" എന്ന് പറഞ്ഞത്?

സ്വാമി വിവേകാനന്ദൻ

1077. വെന്നി യുദ്ധത്തിൽ ഉദിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്?

കരികാല ചോളൻ

1078. അലഹബാദ് ശാസനം നിർമ്മിച്ചത്?

സമുദ്രഗുപ്തൻ

1079. ഏറ്റവും പ്രായം കുറഞ്ഞ സിഖ് ഗുരു?

ഗുരു ഹർകിഷൻ (അഞ്ചാം വയസ്സിൽ )

1080. ചൗസാ യുദ്ധം നടന്ന വർഷം?

1539

Visitor-3403

Register / Login