Questions from ഇന്ത്യാ ചരിത്രം

1061. ഇന്ത്യയെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ച പദ്ധതി?

മൗണ്ട് ബാറ്റൺ പദ്ധതി

1062. ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതി?

ഉപനിഷത്തുകൾ

1063. ഇന്ത്യയിൽ വൈസ്രോയി നിയമനത്തിന് കാരണം?

1858 ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരം

1064. ജൈനമതം സ്വീകരിച്ച ആദ്യ വനിത?

ചന്ദ്രബാല

1065. സുംഗ വംശസ്ഥാപകൻ?

പുഷ്യ മിത്ര സുംഗൻ

1066. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നിലവിൽ വന്നത്?

1861 ( സ്ഥാപകൻ: അലക്സാണ്ടർ കണ്ണിംഗ്ഹാം

1067. ബുദ്ധമതത്തിന്‍റെ പ്രധാന സംഭാവന?

അഹിംസാ സിദ്ധാന്തം

1068. ഗുപ്ത സാമ്രാജ്യത്തെ ബ്രാഹ്മണരുടെ ഭൂമി എന്ന് വിശേഷിപ്പിച്ചത്?

ഫാഹിയാൻ

1069. സംഘകാല ഭാഷ?

തമിഴ്

1070. ചന്ദ്രഗുപ്ത മൗര്യന്റ അവസാനാളുകളെ കുറിച്ച് പ്രതിപാദിക്കുന്ന കൃതി?

ഭദ്രബാഹു ചരിതം

Visitor-3529

Register / Login