Questions from ഇന്ത്യാ ചരിത്രം

1051. ജാതകക്കളുടെ എണ്ണം?

500

1052. ഉഷാ പരിണയം രചിച്ചത്?

കൃഷ്ണദേവരായർ

1053. ഇന്ത്യക്കാരനായ ഒരേയൊരു ഗവർണ്ണർ ജനറൽ?

സി.രാജഗോപാലാചാരി

1054. 1905 ൽ ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി?

കഴ്സൺ പ്രഭു

1055. മുഹമ്മദ് ബിൻ തുഗ്ലക് പണി കഴിപ്പിച്ച നഗരം?

ജഹൻപന

1056. തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ക്രിപ്സ് മിഷൻ

1057. ദി ലൈഫ് ഓഫ് ലോർഡ് കഴ്സൺ എന്ന പുസ്തകം എഴുതിയത്?

റോണാൾഡ് ഷെ

1058. വീണയുടേയും കപ്പലിന്റെയും ചിത്രങ്ങൾ കൊത്തിയ സ്വർണ്ണ നാണയങ്ങൾ പുറത്തിറക്കിയത്?

സമുദ്രഗുപ്തൻ

1059. തെക്കേ ഇന്ത്യ ആക്രമിച്ച ആദ്യ ഡൽഹി സുൽത്താൻ?

അലാവുദ്ദീൻ ഖിൽജി

1060. ലാക് ബക്ഷ് എന്നറിയപ്പെട്ടിരുന്ന അടിമ വംശ ഭരണാധികാരി?

കുത്തബ്ദ്ദീൻ ഐബക്ക്

Visitor-3449

Register / Login