Questions from ഇന്ത്യാ ചരിത്രം

1041. ഹൂണവംശത്തിലെ ആദ്യ രാജാവ്?

തോരമാനൻ

1042. പഞ്ചാബിൽ നൗജവാൻ ഭാരത സഭയ്ക്ക് രൂപം നല്കിയത്?

ഭഗത് സിംഗ്

1043. വേദഭാഷ്യഭൂമിക എന്ന കൃതിയുടെ കർത്താവ്?

സ്വാമി ദയാനന്ദ സരസ്വതി

1044. ഗാന്ധിജിയുടെ ആത്മീയ പിൻഗാമി?

വിനോബാഭാവെ

1045. സംഘ സാഹിത്യത്തിന്റെ കേന്ദ്രം?

മധുര

1046. കോൺഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?

രാജീവ് ഗാന്ധി (1985)

1047. ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INS) രൂപീകൃതമായത്?

1885 ഡിസംബർ 28

1048. ഫിറോസ് ഷാ കോട്ല പട്ടണം പണി കഴിപ്പിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

1049. ഇന്ത്യയിൽ ആദ്യമായി ടോക്കൺ കറൻസി സമ്പ്രദായം നടപ്പിലാക്കിയത്?

മുഹമ്മദ് ബിൻ തുഗ്ലക്

1050. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന പ്രധാന സംഭവം?

കീഴരിയൂർ ബോംബ് കേസ്

Visitor-3676

Register / Login