Questions from ഇന്ത്യാ ചരിത്രം

1031. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം?

അമൃതസർ (പഞ്ചാബ്)

1032. ശ്രീലങ്കയിൽ ബുദ്ധമത പ്രചാരണത്തിനായി അശോകൻ അയച്ച പുത്രൻ?

മഹേന്ദ്രൻ

1033. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശി?

വില്യം വേഡർബോൺ (1889)

1034. lNA (ഇന്ത്യൻ നാഷണൽ ആർമി) യുടെ ആദ്യ കമാൻഡർ ഇൻ ചീഫ്?

ക്യാപ്റ്റൻ മോഹൻ സിംഗ്

1035. സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിച്ച ഗവർണ്ണർ ജനറൽ?

ഹാർഡിഞ്ച് l

1036. ഷേർഷാ സൂരി സ്ഥാപിച്ച നീതിന്യായ കോടതി?

ദാരുൾ അദാലത്ത്

1037. വ്യാസന്‍റെ ആദ്യകാല നാമം?

കൃഷ്ണദ്വൈപായനൻ

1038. ദത്തവകാശ നിരോധന നയം നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു

1039. സൂററ്റ് പിളർപ്പ് നടന്ന വർഷം?

1907 (സൂററ്റ് സമ്മേളനം)

1040. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപീകരിച്ച വർഷം?

1928

Visitor-3962

Register / Login