Questions from ഇന്ത്യാ ചരിത്രം

1001. പു റനാനൂറ് സമാഹരിച്ചത്?

പെരുന്തേവനാർ

1002. ന്യായ ദർശനത്തിന്റെ കർത്താവ്?

ഗൗതമൻ

1003. ഝാൻസി റാണി കൊല്ലപ്പെട്ട ദിവസം?

1858 ജൂൺ 18

1004. അക്ബറുടെ സൈനിക സമ്പ്രദായം?

മാൻസബ്ദാരി

1005. അക്ബറുടെ വഴികാട്ടിയും രക്ഷകർത്താവും?

ബൈറാംഖാൻ

1006. "എല്ലായിടത്തുമുള്ളത് ഇതിലുമടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ അടങ്ങിയിട്ടില്ലാത്തത് ഒരിടത്തുമില്ല" എന്ന് പരാമർശിക്കുന്നത് ഏത് ഗ്രന്ഥത്തേക്കുറിച്ചാണ്?

മഹാഭാരതം

1007. ഗാന്ധിജി അഹമ്മദാബാദിൽ നവജീവൻ ട്രസ്റ്റ് ആരംഭിച്ച വർഷം?

1929

1008. സംഖ്യാ ദർശനത്തിന്‍റെ കർത്താവ്?

കപിലൻ

1009. ഫാഹിയാന്റെ വിഖ്യാതമായ ഗ്രന്ഥം?

ഫുക്കോജി

1010. സുബ്രമണ്യന്റെ വാഹനം?

മയിൽ

Visitor-3251

Register / Login