Questions from ഇന്ത്യയിൽ ആദ്യം

11. ഇന്ത്യയിലാദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ മലയാളി വനിത

അന്നരാജം ജോര്‍ജ്

12. ഇന്ത്യയിലാദ്യമായി മെട്രോ സ്ഥാപിതമായ നഗരം

കൊല്‍ക്ക ത്ത

13. ഇന്ത്യയിലാദ്യമായി കറസ്പോണ്ടൻസ് കോഴ്സ് ആരംഭിച്ച സർവകലാശാല

ഡൽഹി

14. ഇന്ത്യയിലാദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം

കേരളം

15. ഇന്ത്യയിലാദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ പ്രസിഡന്റ്

ഫക്രുദീന്‍ അലി അഹമ്മദ്

16. ഇന്ത്യയിലാദ്യമായി വ്യക്ക് മാറ്റശസ്ത്രക്രിയ നടത്തിയ ആശുപത്രി

സി.എം. സി.വെല്ലൂർ

17. ഇന്ത്യയിലാദ്യമായി ഡി.പി.ഇ.പി. ആരംഭിച്ച സംസ്ഥാനം

ഉത്തര്‍ പ്രദേശ്

18. തിരഞ്ഞെടുപ്പുകേസില്‍ ഇന്ത്യയിലാദ്യമായി ജയമുണ്ടായതാര്‍ക്ക്

ടി.എ.രാമചന്ദ്രയ്യര്‍(1945)

19. ഇന്ത്യയിലാദ്യമായി വ്യക്ക് മാറ്റശസ്ത്രക്രിയ നടത്തിയ ആശുപത്രി

സി.എം. സി.വെല്ലൂർ

20. ഇന്ത്യയിലാദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയ സംസ്ഥാനം

രാജസ്ഥാൻ(1959)

Visitor-3045

Register / Login