Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

231. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " വി അണ്ടർസ്റ്റാൻഡ് യുവർ വേൾഡ് "?

എച്ച് .ഡി .എഫ് .സി

232. ദാസ് ക്യാപിറ്റൽ' (മൂലധനം) എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

കാറൽ മാർക്സ്

233. ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷൻ?

പ്രധാനമന്ത്രി

234. ലോകത്തിൽ ആദ്യമായി സ്റ്റോക്കുകളും ബോണ്ടുകളും പുറത്തിറക്കിയ സ്ഥാപനം?

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി

235. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ന്‍റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?

ഫെർവാനി കമ്മിറ്റി

236. റിസർവ്വ് ബാങ്കിന്‍റെ ആസ്ഥാനം?

മുംബൈ

237. ഇന്ത്യയിലെ ആദ്യ സംപൂർണ്ണ ബാങ്കിംങ്ങ് സംസ്ഥാനം?

കേരളം

238. നാലാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം?

1971 ലെ ഇന്തോ- പാക് യുദ്ധം

239. ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്

240. കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപാ നോട്ട് നിർത്തലാക്കിയവർഷം?

1994

Visitor-3605

Register / Login